'എന്റെ അറിവില്‍ ഫഹദ് ഫാസില്‍ ഒരുപാട് ലയേഴ്‌സ് ഉള്ള ഒരാളാണ്. ഇന്റര്‍വ്യൂസില്‍ കാണുന്ന പോലെയുള്ള ഒരാളല്ല. അടുത്തറിയാന്‍ ഒരവസരം കിട്ടുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാകും ആള്‍ അടിപൊളിയാണെന്ന്. ഭയങ്കര ഫണ്‍ ആണ്. ഇന്റര്‍വ്യൂസിലൊക്കെ കുറച്ചൊക്കെ സൈലന്റ് ആയി സംസാരിക്കും. നമ്മളെയൊക്കെ കളിയാക്കുന്ന ഒരു ടൈപ്പ് ആണ്',-മാളവിക ജയറാം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.