ജയറാമിന്റെ മകള്‍ മലയാളസിനിമയിലേക്ക് ?നായകന്‍ ഉണ്ണിമുകുന്ദന്‍ മതി !

കെ ആര്‍ അനൂപ്
വ്യാഴം, 28 ഏപ്രില്‍ 2022 (15:06 IST)
ജയറാമിന്റെ കുടുംബത്തില്‍നിന്ന് മകള്‍ മാളവിക കൂടി സിനിമയിലേക്ക് എത്തുമോ എന്നത് കണ്ടുതന്നെ അറിയണം. തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക പറഞ്ഞത് ഇങ്ങനെ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്ന മറുപടിയാണ് മാളവിക നല്‍കിയത്. എന്നാല്‍ മലയാള സിനിമയില്‍ നിന്ന് ഒരു അവസരം വരികയാണെങ്കില്‍ നായകനായി ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് മാളവികയ്ക്ക് ഒരു മറുപടിയേ ഉള്ളൂ.അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം. അതിനൊരു കാരണമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram)

തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണിമുകുന്ദന്‍ ആണെന്നാണ് മാളവിക പറയുന്നത്. തമിഴ് സിനിമയിലെ ഇഷ്ടതാരം വിജയ് ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article