78-80 കോടിക്കും ഇടയ്ക്കാണ് മഹേഷ് ബാബു വാങ്ങിയ പ്രതിഫലം. നടന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. നായികയായ ശ്രീലീല നാലു കോടിയാണ് പ്രതിഫലമായി ചോദിച്ചത്.ജഗപതി ബാബു ഒന്നര കോടിയും, പ്രകാശ് രാജ് ഒരു കോടി രൂപയുമാണ് പ്രതിഫലമായി വാങ്ങിയത്.മീനാക്ഷി ചൗധരി രണ്ടുകോടി വാങ്ങിയപ്പോള്‍ സുനിലിന് 60 ലക്ഷവും രമ്യ കൃഷ്ണയ്ക്ക് 50 ലക്ഷവും ലഭിച്ചു.ബ്രഹ്‌മാനന്ദത്തിന് രണ്ട് കോടിക്കിടയിലാണ് പ്രതിഫലം. ജയറാമിന് സിനിമയില്‍ അഭിനയിക്കാനായി ലഭിച്ചത് 60 ലക്ഷം രൂപയാണ്.