ജ്യോതിക നായികയാകുന്ന പുതിയ ചിത്രം "മഗലിർ മട്ടും" ഒഫീഷ്യൽ ടീസർ

Webdunia
ഞായര്‍, 5 ഫെബ്രുവരി 2017 (11:54 IST)
സൂര്യയുടെ നിര്‍മാണത്തില്‍ ജ്യോതികയുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രമായ  'മഗലിര്‍ മട്ടും' എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു. ജ്യോതികയും ഭാനുപ്രീയയും ഉർവശിയുമാണ് ടീസറിൽ ഉള്ളത്. നാഷണൽ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ബ്രഹ്മ്മ ആണ് ചിത്രത്തിന്റെ സംവിധാനം. 
 
Next Article