മധുരനാരങ്ങയുടെ ട്രെയിലര്‍ കാണാം

Webdunia
വെള്ളി, 3 ജൂലൈ 2015 (11:10 IST)
കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  മധുര നാരങ്ങയുടെ  ടീസര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത്  സുഗീതാണ്. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.  നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതിയുടെ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റംസാന്‍ റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.