കുടുംബസമേതം കുഞ്ചാക്കോബോബന്‍, മകന്‍ ഇസഹാഖ് വലുതായെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്

ശനി, 25 ഡിസം‌ബര്‍ 2021 (09:09 IST)
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് മകന്‍ ഇസഹാഖ് എത്തിയത്. ഭാര്യ പ്രിയയുടെയും ചാക്കോച്ചന്റെയും കുഞ്ഞ് ലോകം ഇപ്പോള്‍ മകനെ ചുറ്റിപ്പറ്റിയാണ്. കുടുംബത്തിനൊപ്പമുള്ള ക്രിസ്മസ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ഒപ്പം പുതിയ സിനിമ വിശേഷങ്ങളും.
 
 
'ക്രിസ്മസിന്റെ സംഗീതവും ചിരിയും സന്തോഷവും അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിലുടനീളം ഉണ്ടാകട്ടെ പ്രിയരേ.. ഒപ്പം 'ഭീമന്റെ വഴി'യിലൂടെയും എന്റെ പുതിയ സിനിമയായ 'അറിയിപ്പ്' എന്ന ചിത്രത്തിലൂടെയും ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനങ്ങളിലൊന്ന് തന്നതിന് എല്ലാവര്‍ക്കും നന്ദി'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍