2012 മാര്‍ച്ച് 17-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓര്‍ഡിനറി.കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്ത ലൊക്കേഷന്‍ ചിത്രമാണിതെന്ന് അദ്ദേഹം പറയുന്നു.