ആറാമത്തെ ദിവസത്തെ കളക്ഷന്റെ ആദ്യ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സിനിമ നേടിയത്.മെയ് 08 ബുധനാഴ്ച ചിത്രത്തിന് 23.5 9 ശതമാനം ഒക്യുപന്‍സി തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ലഭിച്ചിരുന്നു. രാവിലത്തെ ഷോകള്‍ക്ക് 15.58%, ഉച്ച കഴിഞ്ഞുള്ള ഷോകള്‍ക്ക് 25.18%, ഈവനിംഗ് ഷോകള്‍ക്ക് 26.08%, നൈറ്റ് ഷോകള്‍ക്ക് 27.51% ഒക്യുപന്‍സി ലഭിച്ചു.