കഴിഞ്ഞ വർഷം അവസാനമായിരുന്നു കീര്‍ത്തി സുരേഷിന്റെ വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തി ആന്റണി വിവാഹം കഴിക്കുന്നത്. ഗോവയില്‍ വച്ചു നടന്ന തമിഴ് - ക്രിസ്ത്യന്‍ വിവാഹത്തിന് ശേഷം ഇതാ തനി മലയാളി സ്‌റ്റൈലില്‍ നടന്ന വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.