മലയാളികളുടെ ഇഷ്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും.2016 നവംബര്‍ 25 നായിരുന്നു ഇരുവരും വിവാഹിതരായത്.അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരദമ്പതികള്‍.
വിവാഹ വാര്‍ഷിക ദിനത്തില്‍ കാവ്യയ്ക്ക് നല്‍കിയ സര്‍പ്രൈസ് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.ഫാന്‍ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
ഹാപ്പി ആനിവേഴ്സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ വൈറലാകുന്നത്.കാവ്യ മാധവന് സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷിയാണോ എന്നാണ് ആരാധകരുടെ ചോദ്യം.