വിജയ്-ജ്യോതിക കൂട്ടുകെട്ടില്‍ ഒരു സിനിമ കണ്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഈ കോംബോയില്‍ എത്തിയ ചിത്രങ്ങളെല്ലാം ഹിറ്റ്‌ലിസ്റ്റില്‍ ഇടം നേടി.ഖുഷി,തിരുമലെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു കോളിവുഡ്.