അമ്മയെപ്പോലെ തന്നെ, പച്ച സാരിയില്‍ സുന്ദരിയായി മഞ്ജു പിള്ളയുടെ മകള്‍ ദയ

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഏപ്രില്‍ 2024 (15:31 IST)
പച്ച നിറത്തിലുള്ള സാരികളോടെ പ്രത്യേക ഇഷ്ടമാണ് താര പുത്രി ദയ സുജിത്തിന്.നടി മഞ്ജു പിള്ളയുടെ മകളാണ് ദയ. നിരവധി ഫോട്ടോഷോട്ടുകള്‍ നടത്താറുള്ള ദയ ഇത്തവണയും പച്ചനിറത്തിലുള്ള സാരിയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
ഗ്ലാമറസ് ഫോട്ടോഷൂട്ട് നേരത്തെ ദയ നടത്തിയിരുന്നു.2000 ഡിസംബര്‍ 23ന് നടന്‍ മുകുന്ദന്‍ മേനോനെ മഞ്ജുപിള്ള വിവാഹം ചെയ്തു. പിന്നീട് വിവാഹമോചിതയായ നടി ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് മകള്‍ ദയ ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jaaannuuuu (@daya.sujith)

ഈയടുത്താണ് നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വിവാഹ മോചിതരായെന്ന വാര്‍ത്ത പുറത്തുവന്നത്. സുജിത് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെ വിവാഹമോചനത്തിന്റെ നടപടികള്‍ പൂര്‍ത്തിയായെന്നും ഇപ്പോഴും ഞങ്ങള്‍ സുഹൃത്തുക്കളാണെന്നും സുജിത്ത് പറഞ്ഞത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jaaannuuuu (@daya.sujith)

അനുബന്ധ വാര്‍ത്തകള്‍

Next Article