ആഷ് മാജിക് വീണ്ടും; ജസ്ബായിലെ ആദ്യ ഗാനം കാണാം....

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (14:32 IST)
നാല് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ജസ്ബയുടെ ഗാനം പുറത്തിറങ്ങി. ബന്ധയാ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.  സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന 'ജസ്ബ'യില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ ആഷിന്റെ നായകന്‍.  ചിത്രത്തില്‍ അഭിഭാഷകയുടെ വേഷത്തിലാണ് ആഷ് എത്തുന്നത്.