ഷെഫായി അനുഷ്‌ക ഷെട്ടി, ചിരിപ്പിക്കാന്‍ 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 2 മാര്‍ച്ച് 2023 (09:08 IST)
അനുഷ്‌ക ഷെട്ടി വലിയൊരു തിരിച്ചു വരവിന്റെ പാതയിലാണ്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാണ് താരം. ഷെഫായി നടി വേഷമിടും.മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നു.
 
നവീന്‍ പൊലിഷെട്ടി നായകനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍