താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍.... പുതിയ ഫോട്ടോ സീരീസുമായി ശ്രിന്ദ

കെ ആര്‍ അനൂപ്

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (20:22 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്രിന്ദ. ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് നടി. ജീവിതത്തില്‍ പലപ്പോഴായി പകര്‍ത്തിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോ സീരിയസ് ആണ് നടി പങ്കുവെച്ചിരിക്കുന്നത്.
 
നിരവധി ഫോട്ടോഷൂട്ടുകള്‍ താരം പങ്കുവെക്കാറുണ്ട്. 20 ഓഗസ്റ്റ് 1985 നു ജനിച്ച നടിക്ക് 39 വയസ്സ് പ്രായമുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

1985 ഓഗസ്റ്റ് 20ന് കൊച്ചിയിലാണ് ശ്രിന്ദയുടെ ജനിച്ചത്.ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെയാണ് താരം വരവറിയിച്ചത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍