തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എസ് പി ബാലസുബ്രഹമണ്യം ഈ സംഭവം വെളിപ്പെടുത്തിയിട്ടുള്ളത്. പകര്‍പ്പവകാശം ലംഘിച്ച കുറ്റത്തിന് തങ്ങള്‍ ഇരുവരും വലിയ തുക പിഴയായി ഒടുക്കേണ്ടിവരുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നതെന്നും എസ്പിബി അറിയിച്ചു. പകര്‍പ്പവകാശത്തെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നും എസ്പിബി കുറിച്ചിട്ടുണ്ട്.