Honey Rose and Rahul Eeswar
തീവ്ര വലതുപക്ഷ അനുകൂലി രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് നടി ഹണി റോസ്. ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ ഹണിയെ വിമര്‍ശിച്ച് മാധ്യമ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ സംസാരിച്ചിരുന്നു. ഹണി റോസിന്റെ വസ്ത്രധാരണത്തെ രാഹുല്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന് പലിശ സഹിതം നല്‍കി ഹണി റോസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.