മമ്മൂട്ടിക്കൊപ്പമുള്ള ഇയാളെ പിടികിട്ടിയോ ? വൈറല്‍ ഫോട്ടോയ്ക്ക് പിന്നില്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 8 മെയ് 2023 (09:11 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.

വൈറലായ ചിത്രത്തിന് പിന്നില്‍ ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി എന്ന ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു.
 
ബിഗ് ബി, ഡാഡി കൂള്‍, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ ഷാനി ചെയ്ത പ്രെമോ ഫോട്ടോ ഷൂട്ടുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shani Shaki (@shanishaki)

 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍