'റൊമാന്റിക് കപ്പിള്‍';പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങളുമായി കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്

ബുധന്‍, 16 നവം‌ബര്‍ 2022 (10:16 IST)
പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങളുമായി കീര്‍ത്തി സുരേഷ്. അച്ഛനും അമ്മയ്ക്കും നടി ആശംസകള്‍ നേര്‍ന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Revathy Sureshkumar (@revathysureshofficial)

'തങ്ങളുടെ ജീവിതവും പ്രണയവും ചിരിയും ജന്മദിനവും പങ്കിടുന്ന ഏറ്റവും റൊമാന്റിക് ദമ്പതികള്‍ ഇതാ'- എന്ന് കുറിച്ച് കൊണ്ടാണ് ആഘോഷ ചിത്രങ്ങളും വീഡിയോയും കീര്‍ത്തി പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keerthy Suresh (@keerthysureshofficial)

വിജയ്ക്കൊപ്പമുള്ള 'ദളപതി 67'ല്‍ കീര്‍ത്തി സുരേഷ് ആണ് നായിക എന്ന് കേള്‍ക്കുന്നുണ്ട്.സംവിധായകന്‍ ലോകേഷ് കനകരാജ് സിനിമയുടെ പണിപ്പുരയിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Revathy Sureshkumar (@revathysureshofficial)

 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍