ഡീ ആലപിക്കുന്ന 'സൂര്യ 43'ലെ ആദ്യ ഗാനം റെക്കോര്‍ഡുചെയ്തു.മീനാക്ഷി സിനിമാസുമായി സഹകരിച്ച് സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജി വി പ്രകാശാണ്, ഈ ചിത്രം ഒരു സംഗീതസംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമയാണ്.
ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ ഫഹദ്, വിജയ് വര്‍മ്മ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്യാങ്സ്റ്റര്‍ ഡ്രാമയാണെന്ന് പറയപ്പെടുന്നു.