നിർമാതാവ് വീട്ടിലേക്ക് വിളിച്ചു വരുത്തി, വസ്ത്രങ്ങൾ വലിച്ചു കീറി, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു: നടിയുടെ വെളിപ്പെടുത്തൽ
'ഒരു സിനിമ തുടങ്ങാനിരിക്കെ ചിത്രത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് നിർമാതാവ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയതും അയാൾ എന്നെ കയറിപ്പിടിച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു' - ഗായത്രി പറയുന്നു.