ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച് അറിയിക്കാന്‍ താരങ്ങളുടെ ശബ്ദം ഫോണ്‍പേ അടുത്തിടെ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇതിനായി മലയാളത്തില്‍ നിന്നും മമ്മൂട്ടിയും തെലുങ്കില്‍ നിന്നും മഹേഷ് ബാബുവിനെയും ഫോണ്‍പേ സമീപിച്ചു. 5 സെക്കന്‍ഡ് മാത്രം ഉള്ള ശബ്ദം നല്‍കുവാനായി താരത്തിന് ലഭിച്ചത് പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.