ഹോളിവുഡ്,തമിഴ് സിനിമകളേക്കാൾ ബഹുദൂരം മുന്നിൽ,അയലാനും ക്യാപ്റ്റന്‍ മില്ലറും വീണു, എല്ലാവർക്കും 'മഞ്ഞുമ്മല്‍ ബോയ്സ്' മതി !
റിലീസിന്റെ രണ്ടാമത്തെ ദിവസമായ ശനിയാഴ്ച അഡ്വാൻസ് ബുക്കിങ്ങിലൂടെ മഞ്ഞുമ്മല്‍ ബോയ്സ് 1.54 കോടി നേടിയപ്പോള്‍ ഇതേദിവസം അയലാന്‍ നേടിയത് 1.15 കോടിയും ക്യാപ്റ്റന്‍ മില്ലര്‍ നേടിയത് 55 ലക്ഷവുമായിരുന്നു. തീർന്നില്ല ഈ വാരം എത്തിയ തമിഴ് ഹോളിവുഡ് സിനിമകളേക്കാൾ വളരെ മുന്നിലാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തിയറ്റര്‍ ഒക്കുപ്പന്‍സിയും കളക്ഷനും.