✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഗ്രേറ്റ്ഫാദറിന് പിന്നാലെ കോമ്രേഡും; ദുൽഖർ ചിത്രം സിഐഎ ഇന്റർനെറ്റിൽ
Webdunia
തിങ്കള്‍, 8 മെയ് 2017 (20:51 IST)
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ദുൽഖർ സൽമാൻ നായകനായ പുതിയ
മലയാള സിനിമ സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക) ഇന്റർനെറ്റിൽ എത്തി.
സിഐഎ പുറത്തിറങ്ങി നാലു ദിവസം തികയുന്നതിനു മുമ്പാണ് ഇന്റർനെറ്റിൽ എത്തിയിരിക്കുന്നത്. ചിത്രം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി സൈബർഡോം അറിയിച്ചു.
അടുത്തിടെ മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറിന്റെ വ്യാജപതിപ്പും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.
റെക്കോര്‍ഡ് കളക്ഷനുമായിട്ടാണ് സിഐഎ മുന്നേറുന്നത്. രണ്ട് ദിവസം കൊണ്ട് ചിത്രം ആറ് കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.
നിലവില്‍ കേരളാ ബോക്സ് ഓഫീസിലെ നാലാമത്തെ ബോക്സ് ഓഫീസ് കളക്ഷനും മലയാള സിനിമകളില്‍ മൂന്നാമത്തെ ഉയര്‍ന്ന ആദ്യ ദിന കളക്ഷനുമാണ് സിഐഎ സ്വന്തമാക്കിയത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !
Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന് കിഷന് എവിടെ?
ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ
ആകെ മൊത്തം പ്രശ്നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്
ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും
അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം
Next Article
മോഹന്‍ലാലിന്റെ പ്രിന്‍സിപ്പലോ മമ്മൂട്ടിയുടെ പ്രൊഫസറോ? ബോക്സോഫീസില്‍ ആര് കൊടിപാറിക്കും?