‘വസ്ത്രം ഇത്ര കുറയ്ക്കണമായിരുന്നോ?’; ദിഷ പട്ടാണിയുടെ ഫോട്ടോ ഷൂട്ടിനെതിരെ സൈബര്‍ വാദികള്‍

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (13:29 IST)
ബോളിവുഡ് നടിമാരുടെ വസ്ത്രങ്ങളുടെ നീളം അളന്ന് അവര്‍ക്കെതിരെ തിരിയുന്നത് സദാചാര സഹോദരന്മാരുടെ ഒരു ശീലമായിരിക്കുകയാണ്. അത്തരത്തില്‍ പണി കിട്ടിയിരിക്കുകയാണ് നടിയും മോഡലുമായ ദിഷ പട്ടാണിക്ക്. ഇന്‍സ്റ്റഗ്രാമില്‍ ദിഷ പങ്കുവെച്ച ചിത്രങ്ങളാണ് സൈബര്‍ വാദികളെ ചൊടിപ്പിച്ചത്. വസ്ത്രം ഇത്ര കുറയ്ക്കണമായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ദിശ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനൊടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. 
 

❤️ @maxim.india #DishaPataniXMaxim Photographed by @nicksaglimbeni

A post shared by disha patani (paatni) (@dishapatani) on

അനുബന്ധ വാര്‍ത്തകള്‍

Next Article