'സിനിമയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്ന ആളാണ് മമ്മൂട്ടി. ഒരാളുടെ കൈയിൽ ഒരു തിരക്കഥ ഉണ്ടെന്നറിഞ്ഞാൽ അത് തേടിപ്പോയി അദ്ദേഹം ചെയ്യും. എന്നാൽ മോഹൻലാൽ അങ്ങനെയല്ല. മോഹൻലാലിന് ചുറ്റും ഒരു ടീമുണ്ട്. അദ്ദേഹം എപ്പോഴും അതിനുള്ളിൽ നിന്ന് വർക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ്. പുതിയൊരാൾ തിരക്കഥയുമായി വന്നാൽ അൽപ്പം ടെൻഷൻ കാണിക്കുന്നയാണ് മോഹൻലാൽ'- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.