എന്നാൽ ഇതിൽ പലതിലും ഇതിനോടകം തന്നെ നായികമാരെയും മറ്റ് കഥാപാത്രങ്ങളേയും സെറ്റ് ചെയ്‌തുകഴിഞ്ഞു. എങ്കിലും ഏതെങ്കിലും ഒരു ചിത്രത്തിൽ മമ്മൂക്കയുടെ നായികയായി മഞ്ജു എത്തണം എന്ന ആവശ്യം തന്നെയാണ് ആരാധകർക്ക് ഉള്ളത്. മലയാള സിനിമയിലെ മെഗാസ്‌റ്റാറും ലേഡി സൂപ്പർസ്‌റ്റാറും ഒന്നിക്കുമ്പോൾ തന്നെ അതൊരു വൻ വിജയം ആയിരിക്കുമെന്ന് തീർച്ചയാണ്.