Aswanth Kok Narivetta Review
യുട്യൂബര്‍ അശ്വന്ത് കോക്കിന്റെ 'നരിവേട്ട' റിവ്യുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. നിലവാരമില്ലാത്ത റിവ്യു ചെയ്ത് സിനിമയെ തകര്‍ക്കാന്‍ നോക്കുകയാണ് അശ്വന്ത് കോക്ക് ചെയ്യുന്നതെന്ന് സിനിമ ഗ്രൂപ്പുകളില്‍ നിരവധി പേര്‍ വിമര്‍ശിച്ചു.