കൊറിയറുകാരന്‍ വിളിച്ചു, തോര്‍ത്ത് മാത്രം ചുറ്റി നടി റോഡില്‍; ഉടുത്ത തോര്‍ത്ത് ഊരിപ്പോയി ! - വൈറലാകുന്ന ചിത്രങ്ങള്‍ കാണാം
ശനി, 30 സെപ്‌റ്റംബര്‍ 2017 (18:04 IST)
ക്യാമറയ്ക്ക് മുന്നില്‍ എന്തുതന്നെ ചെയ്യാനും ഒരു മടിയില്ലാത്ത താരങ്ങളാണ് ഹോളിവുഡിലും ബോളിവുഡിലും സൗത്ത് ഇന്ത്യന്‍ സിനിമകളിലുമെല്ലാമുള്ളത്. മോഡലിങ്ങിനായി ടോപ് ലസ്സ് ഫോട്ടോഷൂട്ട് വരെ നടത്തുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം ജോലിയുടെ ഭാഗമാണെന്നും പ്രൊഫഷനാണെന്നുമാണ് അവരുടെ വാദം.
എന്നാല്‍ ബ്രിട്ടീഷ് ടെലിവിഷന്‍ താരവും നടിയുമായ ക്ലൂ ഫെറി കാണിച്ചു കൂട്ടിയ മേനിപ്രദര്‍ശനത്തിന് എന്തുപറയുമെന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. നടി കുളിച്ചിറങ്ങിയ സമയത്തായിരുന്നു കൊറിയറുമായി ഒരാള്‍ വന്ന് വിളിച്ചത്. കുളിച്ചുവരുന്ന അതേ വേഷത്തോടെ ഒരു തോര്‍ത്ത് ചുറ്റി നടി റോഡിലേക്ക് ഇറങ്ങി.
നടുറോഡില്‍ ഇത്തരത്തിലുള്ള ഒരു സീന്‍ കണ്ടാല്‍ ആരാണ് ഒന്ന് നോക്കാതിരിക്കുക. നോക്കുക മാത്രമല്ല, ചിലര്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു. ഒരു ബോക്‌സില്‍ ക്ലൂ ഫെറിക്ക് താങ്ങാന്‍ പറ്റാത്ത അത്രയും ഭാരമുള്ള വസ്തുക്കളായിരുന്നു കൊറിയര്‍ വന്നത്.
അത് എടുത്ത് പൊക്കുന്നതിനിടെ നടി ഉടുത്ത തോര്‍ത്ത് അഴിഞ്ഞു പോയി. അതും ചിലര്‍ ക്യാമറയിലാക്കി. അതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇതൊന്നും ക്ലൂഫെറിയെ സംബന്ധിച്ച് ഒരു പുതുമയുള്ള കാര്യമല്ല. ഇതിലും വലിയ ടോപ് ലസ്സ് ഫോട്ടോഷൂട്ട് നടത്തുന്ന നടിയും മോഡലുമായ ബ്രിട്ടീഷ് താരമാണ് ക്ലൂ ഫെറി. കുറച്ച് ദിവസം മുന്‍പാണ് തടി കുറച്ചു എന്ന് കാണിക്കാന്‍ വേണ്ടി ക്ലൂ ഫെറി മേനി പ്രദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.