പ്രവാള്‍ രാമന്‍ സംവിധാനം ചെയ്യുന്ന ചാള്‍സ് ശോഭരാജിന്‍റെ ജീവിതം പ്രമേയമാകുന്ന മേ ഓര്‍ ചാള്‍സ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ ചാള്‍സിന്‍റെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ റിച്ച ഛദ്ദയാണ് നായികയായെത്തുന്നത്. ചിത്രം ഒക്ടോബര്‍ 30ന് പുറത്തിറങ്ങും.