ഇന്ന് മാത്രമല്ല എന്നും യോഗ ദിനം ആഘോഷിക്കുന്നു, ചിത്രങ്ങളുമായി ഹന്‍സിക മോട്വാനി

കെ ആര്‍ അനൂപ്

ബുധന്‍, 21 ജൂണ്‍ 2023 (11:21 IST)
ഹിന്ദിയില്‍ ബാലതാരമായി തന്റെ സിനിമാ യാത്ര ആരംഭിച്ച ഹന്‍സിക മോട്വാനി പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടി പങ്കുവെച്ച ചിത്രങ്ങള്‍ കാണാം.
 
'ഇന്നും എല്ലാ ദിവസവും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു',- എന്ന് എഴുതി കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 യോഗയുടെ ഗുണങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍