ഉറ്റസുഹൃത്തിനെ എങ്ങനെ ഭര്‍ത്താവായി സ്വീകരിച്ചു? ഹന്‍സികയുടെ വിവാഹ ട്രെയിലര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 7 ഫെബ്രുവരി 2023 (15:35 IST)
ഹന്‍സിക മോട്വാനിയുടെ വിവാഹ ട്രെയിലര്‍ പുറത്തിറങ്ങി.ജയ്പൂരിലെ കൊട്ടാരത്തില്‍ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.തന്റെ ഉറ്റസുഹൃത്തിനെ എങ്ങനെ ഭര്‍ത്താവായി സ്വീകരിച്ചു എന്നതിനെക്കുറിച്ചെല്ലാം നടി വിശദമായി പറയുന്നുണ്ട്. 
 വിവാഹത്തിന്റെ മുഴുവന്‍ വീഡിയോയും ഫെബ്രുവരി 10 ന് റിലീസ് ചെയ്യും.വിവാഹ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍, ഷോപ്പിംഗ് തുടങ്ങിയ സന്തോഷ നിമിഷങ്ങളെല്ലാം വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Disney+ Hotstar Tamil (@disneyplushotstartamil)

വിവാഹത്തിന് ശേഷം ആദ്യമായി ഹന്‍സിക മോട്വാനി ചെന്നൈ സന്ദര്‍ശിച്ചിരുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍