മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം 2024 ഫെബ്രുവരിയില്‍ റിലീസ് ചെയ്‌തേക്കും. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 20 ദിവസം മാത്രമാണ് മമ്മൂട്ടിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നത്. ലൊക്കേഷനുകള്‍ വളരെ കുറവായതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് അതിവേഗം കഴിഞ്ഞിരുന്നു.