ഒന്നൂടെ സുന്ദരിയായി മിര്‍ണ മേനോന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 27 ജൂണ്‍ 2023 (12:32 IST)
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയാണ് മിര്‍ണ മേനോന്‍ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. 
 
സ്‌റ്റൈലിംഗ് : ഗായത്രി ബാലസുബ്രഹ്‌മണ്യന്‍ HMU :കാവ്യ.ക്രാക്ക് ജാക്ക് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mirnaa (@mirnaaofficial)

ഇടുക്കി സ്വദേശിയായ മിര്‍ണ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.നടിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്.ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് കോളേജില്‍ എഞ്ചിനീയറിംഗ് ബിരുദം താരം നേടിയിട്ടുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍