കാത്തിരിപ്പ് കഴിഞ്ഞു, ഭീഷ്മപര്‍വ്വത്തിലെ ഓഡിയോ ജ്യൂക്‌ബോക്‌സ് യൂട്യൂബില്‍

കെ ആര്‍ അനൂപ്

വെള്ളി, 11 മാര്‍ച്ച് 2022 (16:54 IST)
റിലീസിന് മുമ്പേ തന്നെ ഭീഷ്മപര്‍വ്വത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. 'പറുദീസ', ആകാശം പോലെ', തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.ചിത്രത്തിലെ ഗാനങ്ങളടങ്ങുന്ന ഓഡിയോ ജ്യൂക്‌ബോക്‌സ് യൂട്യൂബില്‍ തരംഗമാകുകയാണ്.
 
 സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. മൂന്ന് ഗാനങ്ങള്‍ക്കൊപ്പം ബിഗിനിംഗ് ടൈറ്റില്‍സിന്റെ പശ്ചാത്തല സംഗീതവും കേള്‍ക്കാനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍