നിവിൻ പോളി ഭാര്യ റിന്ന, മിയ, നസ്രിയ, ടൊവിനോമ് ജയസൂര്യ ഭാര്യക്കൊപ്പമാണ് വന്നത്. ജയറാവും പാർവതിയും കാളിദാസനും റിസെപ്ഷനിൽ എത്തി. സംയുക്താ വർമയും ബിജുമേനോനും കുടുംബസമേതം എത്തി ഭാവനയ്ക്ക് ആശംസകൾ നേർന്നു.
എന്നാൽ, മോഹൻലാൽ, പാർവതി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളെ ചടങ്ങിൽ കണ്ടില്ല. പുതിയ ചിത്രത്തിന്റെ തിരക്കിടയിൽ താരത്തിന് എത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കിലൂടെ വൈറലാകുന്ന ചിത്രങ്ങൾ കാണാം.