വാലിബനിലെ ബംഗാളി നടി, കഥ നന്ദിയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 2 ഓഗസ്റ്റ് 2024 (21:25 IST)
ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനിലൂടെ ശ്രദ്ധ നേടിയ നടിയാണ് കഥ നന്ദി.ബംഗാളി യുവ നടിയാണ് കഥ നന്ദി.മലൈക്കോട്ടൈ വാലിബനില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച താരം മലയാളി പ്രേക്ഷകരെയും കൈയിലെടുത്തു. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇതിനോടകം തന്നെ നടി അഭിനയിച്ചു കഴിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ???????????????????? ???????????????????? (@katha_nandi)

മനോജ് മോസസ് അഭിനയിച്ച ചിന്ന പയ്യന്‍ എന്ന കഥാപാത്രത്തിന്റെ നായികയായാണ് നടി അഭിനയിച്ചത്. വാലിബനിലെ കള്ളക്കറുമ്പന്റേയും ജമന്തിപ്പെണ്ണിന്റേയും പ്രണയകാലം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍