നാല് ദിവസം കൊണ്ട് ഭീഷ്മ പര്‍വ്വം 50 കോടി ക്ലബില്‍; മലയാളത്തിലെ ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷന്‍ !

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2022 (11:23 IST)
ബോക്‌സ്ഓഫീസില്‍ ആറാട്ട് തുടര്‍ന്ന് മമ്മൂട്ടി. മെഗാസ്റ്റാര്‍ നായകനായ ഭീഷ്മ പര്‍വ്വം നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം 53.80 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. മലയാളത്തിലെ ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷനും ഇനി ഭീഷ്മ പര്‍വ്വത്തിന്റെ പേരില്‍ ! മാര്‍ച്ച് മൂന്നിനാണ് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്തത്. അമല്‍ നീരദാണ് ഭീഷ്മ പര്‍വ്വത്തിന്റെ സംവിധായകന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article