10 വര്‍ഷത്തെ കൂട്ട്, കുടുംബത്തോടൊപ്പം വിവാഹം വാര്‍ഷികം ആഘോഷിച്ച് ആസിഫലി

കെ ആര്‍ അനൂപ്

തിങ്കള്‍, 29 മെയ് 2023 (18:00 IST)
പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ ആസിഫ് അലി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

ഭാര്യ സമയും കുട്ടികള്‍ക്കും ഒപ്പം ഉള്ള ചിത്രങ്ങള്‍ ആസിഫ് പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Studio360 by Plan J (@studio360byplanj)

ആസിഫ് കറുത്ത സ്യൂട്ട് ധരിച്ചാണ് നടനെ കാണാന്‍ ആയത്.ബേയ്ജ് നിറത്തിലുള്ള ഗൗണ്‍ ആണ് സനയുടെ വേഷം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Studio360 by Plan J (@studio360byplanj)

 മക്കളായ ആദമിനെയും ഹയയെയും വീഡിയോയില്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Studio360 by Plan J (@studio360byplanj)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍