സീരിയല്‍ താരത്തിന്റെ മകള്‍, രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ നടിയെ നിങ്ങള്‍ക്കറിയാം !

കെ ആര്‍ അനൂപ്

ചൊവ്വ, 23 ഓഗസ്റ്റ് 2022 (10:20 IST)
അമ്മയുടെയും അച്ഛന്റെയും വിവാഹ വാര്‍ഷികമാണ്, രണ്ടാളുടെയും കല്യാണ ആല്‍ബം മറിച്ച് നോക്കിയ കുഞ്ഞ് കമലയ്‌ക്കൊരു സംശയം, കമല : അപ്പൊ ഞാനും എന്റെ ചേച്ചിയും എവിടെ ഗയ്സ്. നടി അശ്വതി ശ്രീകാന്തിന്റെ രണ്ടാമത്തെ മകളാണ് കമല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

 രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി.മൂത്ത മകള്‍ പത്മയുടെ ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. അവള്‍ പെട്ടെന്ന് വളര്‍ന്നെന്നും തന്റെ തോളില്‍ കിടന്ന് ചിണുങ്ങിയ പെണ്ണ് തോളൊപ്പമായെന്നുമാണ് അശ്വതി പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. കമല എന്നാണ് രണ്ടാമത് കുട്ടിയുടെ പേര്.പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

അനിയത്തിയെ കിട്ടിയ പത്മയും കമലയുടെ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടെന്നും ഉത്തരവാദിത്തമുള്ള 
 
 
Ashwathy Srikanth baby photos

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍