സാരി അഴകില്‍ ആര്യ, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 8 നവം‌ബര്‍ 2023 (10:17 IST)
മോഡലും ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍.
 
ജിബിന്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്‌റ്റൈലിംഗ് ശബരി നാഥ് കെ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

2018-ല്‍,വഴുതക്കാടില്‍ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചിരുന്നു. ടെലിവിഷന്‍ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം നടിയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. ബിഗ്ബോസ് സീസണ്‍ 2ലും താരം പങ്കെടുത്തു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍