അനുശ്രീയുടെ ഓണം,ആശംസകളുമായി നടി, സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 29 ഓഗസ്റ്റ് 2023 (09:04 IST)
അനുശ്രീ ഓണം ആഘോഷിക്കുകയാണ്. തിരുവോണ ദിനത്തില്‍ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകളുമായി താരം എത്തി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

'പാടം നിറയെ തുമ്പപ്പൂക്കളും, മുറ്റം നിറയെ ഊഞ്ഞാലുകളും, മനസ്സ് നിറയെ ഓണപ്പാട്ടുകളുമായി വീണ്ടും ഒരു പൊന്നോണം കൂടി വരവായി. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...',-അനുശ്രീ കുറിച്ചു.
 
ഫോട്ടോഗ്രാഫര്‍:നിതിന്‍ നാരായണന്‍ 
 എംഎഎച്ച്: പിങ്കി വിസല്‍
 വസ്ത്രം: കസവു കട 1985
 ആഭരണങ്ങള്‍: മെറാള്‍ഡ ജ്വല്‍സ്
 സ്‌റ്റൈലിംഗ്: ശബരി നാഥ് കെ
 സാരി ഡ്രാപ്പിസ്റ്റ്: കെപി സാരി ഡ്രാപ്പിസ്റ്റ്
 ലൊക്കേഷന്‍: കൊണ്ടൈ ലിപ് റിസോര്‍ട്ട്
 അസിസ്റ്റന്റ്: നിധിന്‍ മണിയന്‍
 ഗ്രേഡിംഗ്:അതുല്‍  
 അസിസ്റ്റന്റ്: ജഗന്‍
 അസിസ്റ്റന്റ്: വിജീഷ 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍