സാക്ഷിയുടെയും അനുഷ്‌ക്കയുടെയും സൗഹൃദം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അസമിലെ ഒരു ചെറിയ ടൗണിലായിരുന്നു സാക്ഷിയും അനുഷ്‌കയും ബാല്യം ചെലവിട്ടത്. ഇരുവരും പഠിച്ചതും ഒരേ സ്‌കൂളിലായിരുന്നു. അതിനെ കുറിച്ച് അനുഷ്‌ക തന്റെ ട്വിറ്ററിലൂടെ പറഞ്ഞിട്ടുണ്ട്. ട്വിറ്ററില്‍ അനുഷ്‌കയുടെ ഫാന്‍ പേജിലൂടെയാണ് ഇരുവരുടെയും ബാല്യകാല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.