പ്രേമത്തിലെ പോലെ ജീവിതത്തിലും തേച്ച അനുഭവങ്ങൾ ഉണ്ടെന്ന് താരം പറഞ്ഞു.കുറെ ആൺപിള്ളേർ നമ്മുടെ പിന്നാലെ നടക്കും. അവരോടെല്ലാവരോടും നമുക്ക് യെസ് എന്ന് പറയാനാവില്ലോ. അപ്പോൾ അവരുടെ ഭാഷയിൽ അത് തേപ്പാവും,ഒരാൺകുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാൽ അവരത് പ്രേമമായി കരുതും.നമുക്ക് തേപ്പുകാരിയെന്ന പേരും ലഭിക്കും അനുപമ പറഞ്ഞു.