ഒന്നും മാറില്ല, ഒന്നും മാറില്ലെങ്കില്‍.., പുത്തന്‍ ഫോട്ടോഷൂട്ടുമായി ആന്‍ ശീതള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (10:10 IST)
2019 പുറത്തിറങ്ങിയ ഇഷ്‌കില്‍ നായികയായിരുന്നു ആന്‍ ശീതള്‍. എസ്രാ എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. 
 
ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് ആന്‍. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann Sheetal (@annsheetal)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann Sheetal (@annsheetal)

ഒന്നും മാറില്ല, ഒന്നും മാറില്ലെങ്കില്‍.. എന്ന് കുറിച്ചുകൊണ്ടാണ് തന്റെ പുതിയ ചിത്രങ്ങള്‍ ആന്‍ പങ്കുവച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍