'ഫാന്റസിയുടെ തലത്തില്‍ നില്‍ക്കുമ്പോഴും പ്രാദേശിയമായ ഫ്‌ളേവര്‍ ഉണ്ട് ഈ ചിത്രത്തിന്. ബേസിലും ടൊവീനോയും ഗുരു സോമസുന്ദരവും സോഫിയ പോളുമൊക്കെ ഏറെ ഉത്സാഹത്തോടെയാണ് അവിടെ എത്തിയത്. ചിത്രം തുടങ്ങുന്നതിനു മുന്‍പുതന്നെ അവര്‍ ഞങ്ങളുടെ മനംകവര്‍ന്നിരുന്നു. ഇന്ത്യയിലെ യഥാര്‍ഥ സിനിമ രാജ്യം മുഴുവനുമുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ സ്ഥാനം പിടിക്കുന്ന ഒരു മുന്നേറ്റത്തിനാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ആ സിനിമകള്‍ ഏറെ അര്‍ഹിക്കുന്ന ഒന്നാണ് അത്'-അഞ്ജലി കുറിച്ചു