റിലീസിന് 17 ദിവസങ്ങള്‍, മലയാളത്തിന്റെ സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി'യുടെ വരവ് കാത്ത് ആരാധകര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 7 ഡിസം‌ബര്‍ 2021 (11:25 IST)
ഇനി 17 ദിവസങ്ങള്‍ മാത്രം മിന്നല്‍ മുരളി റിലീസിന്. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോയുടെ ഉദയത്തിനായി ദിവസങ്ങളെണ്ണി സിനിമാ ലോകം കാത്തിരിക്കുകയാണ്.
നെറ്റ്ഫ്‌ള്ക്‌സിലൂടെ ക്രിസ്മസ് റിലീസായി ഡിസംബര്‍ 24ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും.
സിനിമയിലെ മൂന്നാമത്തെ ഗാനം ഈയടുത്ത് പുറത്തുവന്നിരുന്നു. 'കുഗ്രാമമേ' എന്ന് തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍