‘ആര്യ വളരെ രസികനാണ്. ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസ് ആയിരുന്നു. എന്നാൽ, ഫൈനലിൽ അദ്ദേഹം വളരെ ഡിപ്രസ്ഡ് ആയിരുന്നു. ഇപ്പോൾ എടുത്ത തീരുമാനം തന്നെയാണ് ശരി’ എന്ന് സംഗീത പറയുന്നു.
ഒരു ഫോര്‍മല്‍ എഗ്രിമെന്റിൽ ആര്യ ഒപ്പുവച്ചിരുന്നു. എഗ്രിമെന്റ് നിലവിലുള്ളതു കൊണ്ട് തന്നെ അവര്‍ക്ക് ആര്യയ്ക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടും അവര്‍ നിശബ്ദത പാലിക്കുകയാണ്.’ -സംഗീത പറഞ്ഞു. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നു പറച്ചില്‍.