ക്രിസ്മസ് ഫോട്ടോഷൂട്ട് നിര്‍ബന്ധമുണ്ടോ ? ചുവപ്പില്‍ തിളങ്ങി അനാര്‍ക്കലി

കെ ആര്‍ അനൂപ്

ശനി, 25 ഡിസം‌ബര്‍ 2021 (14:56 IST)
ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയില്‍ തുടങ്ങി 'ത്രയം' വരെ എത്തി നില്‍ക്കുകയാണ് താരം. നടിയുടെ ക്രിസ്മസ് ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar)

യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar)

 
ക്രിസ്മസ് ഫോര്‍ട്ട് കൊച്ചി റെഡ് ഡ്രസ്സ് എന്നീ ഹാഷ് ടാഗുകളിലാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍