കാപ്രിയിൽ അവധിയാഘോഷിച്ച് അനന്യ പാണ്ഡെ

വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (19:29 IST)
ബോളിവുഡിലെ സ്റ്റാർ കിഡുകളിൽ ഒരാളാണ് അനന്യ പാണ്ഡെ. വിജയ് ദേവരകൊണ്ട ചിത്രമായ ലൈഗറിലൂടെ തെന്നിന്ത്യൻ സിനിമയിലും സാന്നിധ്യമറിയിച്ച താരം നിലവിൽ ഇറ്റലിയിലെ കാപ്രിയിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വെക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ananya


ഇറ്റലിയിലെ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കാപ്രി. പച്ച നിറത്തിലുള്ള ബിക്കിനിയിൽ വെയിൽ കായുന്ന താരത്തിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബിക്കിനിയിൽ ഏറെ സുന്ദരിയായിട്ടുള്ള താരത്തിൻ്റെ ചിത്രങ്ങൾ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ഡ്രീം ഗേൾ 2 ആണ് താരത്തിൻ്റെ പുറത്തിറങ്ങാനുള്ള ചിത്രം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍